ബാലാകോട്ട് ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന് വാദിച്ച കപില്‍ സിബലിനെതിരെ രാജ്യവര്‍ധന്‍ സിംഗ്: ” ഭീകരര്‍ കൊല്ലപ്പെട്ടില്ലെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ താങ്കള്‍ക്ക് സന്തോഷം തോന്നുന്നുണ്ടോ? ബാലാകോട്ടില്‍ പോയി അന്വേഷിക്കു”
ബാലാകോട്ടില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ ആരും തന്നെ കൊല്ലപ്പെട്ടില്ലെന്ന വാദവുമായി വന്നകോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍. ബാലാകോട്ടിലെ ...