46,038 കോടി കേന്ദ്രനികുതിയിൽ സംസ്ഥാനങ്ങളുടെ വിഹിതം നൽകി ധനകാര്യ മന്ത്രാലയം : സമ്പദ്‌വ്യവസ്ഥയുടെ പുനസ്ഥാപനം അതിവേഗം
കേന്ദ്ര നികുതികളിലെ സംസ്ഥാനങ്ങളുടെ വീതം നൽകി കേന്ദ്ര ധനകാര്യ മന്ത്രാലയം.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ഏപ്രിൽ മാസത്തേക്ക് പിരിഞ്ഞു കിട്ടിയിരിക്കുന്നത് 46,038 കോടി രൂപയാണ്.സാധാരണ തുക അനുവദിച്ചു നൽകുന്നതിലും ...








