കേന്ദ്ര നികുതികളിലെ സംസ്ഥാനങ്ങളുടെ വീതം നൽകി കേന്ദ്ര ധനകാര്യ മന്ത്രാലയം.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ഏപ്രിൽ മാസത്തേക്ക് പിരിഞ്ഞു കിട്ടിയിരിക്കുന്നത് 46,038 കോടി രൂപയാണ്.സാധാരണ തുക അനുവദിച്ചു നൽകുന്നതിലും നേരത്തെയാണ് ഇത്തവണ നികുതിപ്പണം വിഹിതം വയ്ക്കുന്നത്.
കോവിഡ് രോഗബാധ മൂലം ക്രമരഹിതമായ സമ്പദ്‌വ്യവസ്ഥ പുനഃസ്ഥാപിക്കാൻ വേണ്ടിയാണ് ഈ നടപടി.കേരളത്തിന്റെ വിധം 894.53 കോടിയാണ്.ഏറ്റവും വലിയ വിഹിതം ലഭിച്ചിരിക്കുന്നത് 20 കോടി ജനങ്ങളുള്ള ഉത്തർപ്രദേശിനാണ്.8255.19 കോടി രൂപയാണ് യു.പിയുടെ നികുതിവിഹിതം.











Discussion about this post