ചബ്ബാർ തുറമുഖത്തിന്റെ ഉപയോഗം : ഇന്ത്യ-ഇറാൻ-ഉസ്ബക്കിസ്ഥാൻ സംയുക്ത യോഗം നാളെ
ന്യൂഡൽഹി: ഇറാനിലെ ചബ്ബാർ തുറമുഖത്തിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി ഇന്ത്യ, ഉസ്ബക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത യോഗം നാളെ നടക്കും. വീഡിയോ കോൺഫറൻസ് വഴി ...