ചന്ദ്രനില്‍ നിര്‍ണായക കണ്ടെത്തലുമായി ചന്ദ്രയാന്‍ 3; പ്രഗ്യാൻ റോവർ ചന്ദ്രനിൽ 160 കിലോമീറ്റർ വീതിയുള്ള ഗർത്തം കണ്ടെത്തി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ദൗത്യം അതിൻ്റെ വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ചന്ദ്രനില്‍ അതിന്റെ കണ്ടെത്തലുകള്‍ തുടരുകയാണ്. ഇപ്പോഴിതാ ചന്ദ്രനില്‍ നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ...