വികസനം വിറളിപിടിപ്പിക്കുന്നു; ഝാർഖണ്ഡിൽ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി ആക്രമണത്തിൽ നിരവധി പ്രദേശവാസികൾക്ക് പരിക്ക്
റായ്പൂർ; ഝാർഖണ്ഡിൽ ആക്രമണങ്ങൾ തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഐഇഡി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചായിബസ മെരൽഗാഡയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റോഡരികിൽ ഭീകരർ സ്ഥാപിച്ച ഐഇഡിയാണ് ...