പുകവലി നിര്‍ത്തണോ, സ്മാര്‍ട്ട് വാച്ച് ധരിക്കണം, കണ്ടെത്തല്‍ ഇങ്ങനെ
ബ്രിസ്റ്റോള്‍: പുകവലിശീലത്തോട് വിട പറയാന്‍ പലര്‍ക്കും കഴിയാറില്ല. ഇപ്പോഴിതാ ഇതിനൊരു പരിഹാരം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഒരു സ്മാര്‍ട്ട്വാച്ച് ധരിച്ച് പുകവലിയില്‍ നിന്ന് രക്ഷ നേടാനുള്ള പുതിയ സംവിധാനമാണ് ...