ചൈനീസ് ഇന്‍സ്റ്റന്‍ഡ് ലോണ്‍ തട്ടിപ്പ്; 1600 കോടി രൂപ അടിച്ചുമാറ്റിയെന്ന് ഇഡി, രണ്ട് മലയാളികള്‍ കൂടി റിമാന്‍ഡില്‍
കൊച്ചി: ചൈനീസ് ഇന്‍സ്റ്റന്‍ഡ് ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി കേസില്‍ രണ്ട് മലയാളികള്‍ കൂടി റിമാന്‍ഡില്‍. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി വര്‍ഗീസ് ...