അരിക്കൊമ്പനായി കെണിയൊരുക്കി; എത്തിയത് ചക്കക്കൊമ്പൻ
ഇടുക്കി: ഡമ്മി റേഷൻ കടയും കുങ്കിയാനയുമായി അരിക്കൊമ്പനെ കാത്തിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപിൽ എത്തിയത് ചക്കക്കൊമ്പൻ. രാവിലെ എട്ടരയോടെയായിരുന്നു കുങ്കിയാനയുടെ മണം പിടിച്ച് ചക്കക്കൊമ്പൻ എത്തിയത്. ഇതോടെ ...