പന്ത്രണ്ടു നോമ്പ് ഉത്സവം; ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി നാരീപൂജ
എടത്വ: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ആയിരക്കണക്കിനു ഭക്തർക്കു ദർശന പുണ്യമായി നാരീപൂജ നടന്നു. പന്ത്രണ്ടു നോമ്പ് ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ബിന്ദു ...