നിറം മാറാനുള്ള കഴിവ്, പുറകിലും കണ്ണ്, നാവിന്റെ ബലത്തിൽ ജീവിതം, അൽപ്പായുസ്സ്… അറിയാം ഓന്തുകളുടെ വിശേഷങ്ങൾ
നമ്മുടെ നാട്ടിൽ സർവസാധാരണയായി കണ്ടു വരുന്ന ഒരു ഉരഗമാണ് ഓന്ത്. പല്ലി കുടുംബത്തിൽ പെടുന്ന ഇവർ നിറം മാറാനുള്ള കഴിവിന്റെ പേരിലാണ് പൊതുവിൽ ജന്തുലോകത്ത് താരപദവി നിലനിർത്തുന്നത്. ...