ചൈനയെ സ്വന്തം നാട്ടിൽ തകർത്ത് ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാർ; നിർണായകമായത് ഉഗ്രജ് സിംഗ് നേടിയ ഏക ഗോൾ
ബെയ്‌ജിങ്: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റിൽ ചാമ്പ്യന്മാരായി ഇന്ത്യ. ഫൈനലിൽ ആതിഥേയരായ ചൈനയെയാണ് ഇന്ത്യൻ ചുണക്കുട്ടികൾ തോൽപ്പിച്ചത്. എല്ലാ കരുത്തുമുപയോഗിച്ച് വർദ്ധിത വീര്യത്തോടെ പൊരുതിയ ചൈനീസ് നിരയ്‌ക്കെതിരെ ...