കുൽഭൂഷണെ സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധികൾ; റിവ്യൂ ഹർജി നൽകാൻ അവസരം നൽകുമെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയമെന്ന് വിലയിരുത്തൽ
ഡൽഹി: പാക് ജയിലിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിന് നയതന്ത്ര സഹായം നൽകാൻ ഇന്ത്യക്ക് അനുവാദം ലഭിച്ചു. പാകിസ്ഥാനിലെ രഹസ്യ കേന്ദ്രത്തിൽ കുൽഭൂഷണെ സന്ദർശിച്ച ...