ചാന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോമും വ്യാപിക്കുന്നു; 148 കേസുകൾ, 58 മരണം
ഗാന്ധിനഗർ : ഗുജറാത്തിൽ കുട്ടികൾക്കിടയിൽ ചാന്ദിപുര വൈറസ് വ്യാപനത്തിനൊപ്പം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോമും വ്യാപിക്കുന്നു. മരണനിരക്കും വർധിക്കുന്നു. മരണനിരക്ക് അമ്പത്തിയെട്ടായി ഉയർന്നു. ജൂൺ മുതൽ ഇതുവരെ 148 ...