വീട് വൃത്തിയാക്കിയില്ല,ഭർത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് യുവതി; പിന്നാലെ അറസ്റ്റിൽ
വീട് വൃത്തിയാക്കാതെ അലങ്കോലമാക്കി ഇട്ട ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഇന്ത്യൻ വംശജയായ യുവതി യുഎസിൽ അറസ്റ്റിൽ. നോർത്ത് കരോലിനയിലെ താമസക്കാരിയായ ചന്ദ്രപ്രഭ സിംഗ് എന്ന സ്ത്രീയെ ആണ് ...








