ചന്ദ്രബോസ് വധക്കേസ്; ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ മുഹമ്മദ് നിഷാം നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ചന്ദ്രബോസ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഉത്തരവിനെതിരെ പ്രതി മുഹമ്മദ് നിഷാം നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാരിനും എതിർ കക്ഷിക്കുമാണ് നോട്ടീസ് ...