ആഢംബരഹോട്ടലില്‍ ബന്ധുക്കളുമായുള്ള നിസാമിന്റെ കൂടിക്കാഴ്ച: പോലീസിന്റെ ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് ആഡംബര ഹോട്ടലില്‍ ബന്ധുക്കളുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കിയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്റെ ...