ഗുരുവായൂർ ലോഡ്ജിൽ താമസിച്ച കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി
തൃശൂർ: ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ(58) കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. ദേവനന്ദന(8),ശിവനന്ദന(12) ...