മഹായുതി സർക്കാർ ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും; മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ച തുടരുന്നതിനിടെ മഹായുതി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 5 ന് നടക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖർ ബവൻകുലെ ...