നിരോധനാജ്ഞ ലംഘിച്ചു : ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദടക്കം 400 പേർക്കെതിരെ കേസെടുത്ത് യു.പി പോലീസ്
ന്യൂഡൽഹി : ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചതിനെത്തുടർന്നാണ് ആസാദിനും സംഘത്തിലുണ്ടായിരുന്ന മറ്റു ...