Chandrayaan 2

“നിലാവ് കുടിച്ച സിംഹങ്ങൾ”: ആത്മകഥയുടെ പ്രസിദ്ധീകരണം പിൻവലിച്ചതായി ഐഎസ്ആർഒ മേധാവി സോമനാഥ്

തിരുവനന്തപുരം: തന്റെ ആത്മകഥയായ "നിലാവ് കുടിച്ച സിംഹങ്ങൾ "പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിന്മാറുന്നതായി ഐഎസ്ആർഒ മേധാവി സോമനാഥ് അറിയിച്ചു. പുസ്തകം വിവാദമായതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. താൻ ഐഎസ്ആർഒ ...

‘ആ തകരാറാണ് ചന്ദ്രയാൻ 2 പരാജയപ്പെടാൻ കാരണം’; വിശകലന റിപ്പോർട്ട് കേന്ദ്ര സ്പെയ്സ് കമ്മീഷന് കൈമാറി

ചന്ദ്രയാൻ 2 അവസാനനിമിഷം പാളിപ്പോയതിനു കാരണം വിക്രം ലാൻഡറിനു വഴികാട്ടുന്ന സോഫ്‌റ്റ്‌വെയറിലെ തകരാറെന്നു കണ്ടെത്തൽ. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിനിടെ ഗൈഡൻസ് സോഫ്റ്റ്‌വെയർ പ്രവർത്തനം നിലച്ചു. ഇതോടെ നിയന്ത്രണം വിട്ട ...

ചന്ദ്രയാൻ മൂന്ന് ഐഎസ്ആര്‍ഒയുടെ അണിയറയിലൊരുങ്ങുന്നു? 2020 ൽ വിക്ഷേപണമെന്ന് റിപ്പോർട്ടുകൾ

ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ സോഫ്റ്റ്ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ മൂന്ന് പദ്ധതിയുമായി ഐഎസ്ആര്‍ഒ. 2020 നവംബറിനുള്ളിൽ ചന്ദ്രയാൻ മൂന്ന് വിക്ഷേപിക്കാൻ ഐഎസ്ആര്‍ഒ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ...

‘വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്’;ഇന്ത്യയുടെ വിക്രം ലാൻഡറിനെ ഉടൻ കണ്ടെത്തുമെന്ന് നാസ

ചന്ദ്രയാൻ –2 ന്റെ ഭാഗമായ വിക്രം ലാൻഡറിനെ വൈകാതെ കണ്ടെത്തുമെന്ന് നാസ ഗവേഷകർ. നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ (എൽ‌ആർ‌ഒ) വിക്രം ലാൻഡർ ലാൻഡ് ചെയ്തുവെന്ന് കരുതുന്ന ...

ബോഗസ്ലാവ്‌സ്‌കി ഇ ഗര്‍ത്തം പകര്‍ത്തി, വിസ്മയക്കൂട് തുറന്ന് ചാന്ദ്രയാന്‍ 2: സൂക്ഷ്മ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അതിസൂക്ഷ്മ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ(ഒഎച്ച്ആര്‍സി) ഉപയോഗിച്ചാണ് അതിസൂക്ഷ്മ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ബോഗസ്ലാവ്‌സ്‌കി ഇ എന്ന ...

ചന്ദ്രയാന്‍-2 ; ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും കാര്യക്ഷമവുമെന്ന് ഐ.എസ്.ആര്‍.ഒ.

ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും കാര്യക്ഷമവുമാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.ശിവന്‍. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെടാനിടയായ കാരണം കണ്ടെത്താന്‍ ദേശീയതലത്തിലുള്ള സമിതി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ...

ഓർബിറ്ററിന്‍റെ പ്രവർത്തനം തൃപ്തികരം; അടുത്ത ലക്ഷ്യം ‘ഗ​ഗ​ൻ​യാ​നെ’ന്ന് ഐഎസ്ആർഒ

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. ഓര്‍ബിറ്ററില്‍ എട്ട് പരീക്ഷണ ഉപകരണങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനവും ...

ചാന്ദ്രയാനില്‍ കണ്ണും നട്ടിരുന്ന് പാക് ജനത; പാക്കിസ്ഥാനികളും ഐഎസ്ആര്‍ഒ ആരാധകരെന്ന് വ്യക്തമാക്കി ഗൂഗിള്‍ സേര്‍ച്ച് ഡാറ്റകള്‍

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ദൗത്യത്തിന്റെ  നിർണായക നിമിഷങ്ങൾ കാണാനും പദ്ധതിയെക്കുറിച്ച് കൂടുതൽ  അറിയാനും പാക്കിസ്ഥാനികൾ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഗൂഗിൾ സേർച്ച് ഡേറ്റകൾ വ്യക്തമാക്കുന്നു . പാക്കിസ്ഥാനിലെ ...

ചന്ദ്രയാൻ2: ലാൻഡറിനെ പകർത്തി നാസയുടെ ഓർബിറ്റർ;ചിത്രങ്ങൾ ഐഎസ്ആർഒയ്ക്ക് കൈമാറും

ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ച ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ ലൂണാര്‍ ...

വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ വഴിയുമായി ഐഎസ്ആര്‍ഒ ; 65 കോടിയുടെ ഭീമന്‍ ആന്റിന സ്ഥാപിക്കും,പ്രതീക്ഷ കൈവിടാതെ രാജ്യം

കഴിഞ്ഞ ഒരാഴ്ചയായി ഐഎസ്ആര്‍ഒ ഗവേഷകരെല്ലാം ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെയാണ് ...

‘നേ​ടി​യ നേ​ട്ട​ത്തി​ൽ നാ​മെ​ല്ലാം അ​ഭി​മാ​നി​ക്കു​ന്നു’;ചന്ദ്രയാൻ രണ്ട്​ ദൗത്യം പരാജയമല്ലെന്ന്​ രാകേഷ്​ ശർമ

ച​ന്ദ്ര​യാ​ന്‍ ര​ണ്ട്​ ദൗ​ത്യം പ​രാ​ജ​യ​മ​ല്ലെ​ന്നും അ​തു​വ​ഴി​യു​ണ്ടാ​യ നേ​ട്ട​ങ്ങ​ൾ രാ​ജ്യ​ത്തി​ന്​ അ​ഭി​മാ​ന​ക​ര​മാ​​ണെ​ന്നും ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​ദ്യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി രാ​കേ​ഷ് ശ​ര്‍മ. വ​ലി​യ​മ​ല ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പെ​യ്​​സ്​ സ​യ​ൻ​സ്​ ...

ഓർബിറ്റ‌ർ വിക്രം ലാൻഡറിനെ കണ്ടെത്തി; ഔദ്യോഗിക സ്ഥിരീകരികരണവുമായി ഐഎസ്ആര്‍ഒ

ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്താനായതായി സ്ഥിരീകരിച്ച്ഐഎസ്ആര്‍ഒ . ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററിന് വിക്രമിനെ കണ്ടെത്താനായതായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഐഎസ്ആര്‍  ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിക്രമുമായി ബന്ധം ...

ചന്ദ്രയാൻ 2; ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പാക് ബഹിരാകാശയാത്രിക

ഇന്ത്യയുടെ ചാന്ദ്രയാൻ -2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ചരിത്രപരമായ ശ്രമത്തെയും അഭിനന്ദിച്ച് പാകിസ്ഥാനിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായ നമീറ സലിം. കറാച്ചി ആസ്ഥാനമായുള്ള സയൻസ് ...

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, ചരിഞ്ഞ നിലയിലെന്ന് ഐഎസ്ആര്‍ഒ

വിക്രം ലാൻഡർ പൂ‌‌‌ർണ്ണമായും തകർന്നിട്ടില്ലെന്ന് സ്ഥരീകരണം. സോഫ്റ്റ് ലാൻഡ‍ിങ് വിജയകരമായി പ‌ൂ‌ർത്തിയാക്കാനായില്ലെങ്കിലും വിക്രം ലാൻഡ‌ർ പൂ‌ർ‌ണ്ണമായി തക‌ർന്നിട്ടില്ലന്നാണ് ഇതോടെ വ്യക്തമായത്. വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് ...

‘ഞങ്ങള്‍ ചന്ദ്രന്റെ അടുത്തെങ്കിലുമെത്തി,എന്നാല്‍ പാകിസ്ഥാന്‍ ഇപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് കഴുതകളെ കയറ്റി അയച്ച് കൊണ്ടിരിക്കുകയാണ്’;പരിഹാസവുമായി ഗിരിരാജ് സിങ്

ചന്ദ്രയാന്‍ വിഷയത്തില്‍ പാകിസ്ഥാനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയുടെ ജയപരാജയങ്ങള്‍ നോക്കിയിരിക്കാതെ പാകിസ്ഥാന്‍ സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ഇന്ത്യയുടെ ...

‘നിങ്ങളുടെ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു’ ; ഐഎസ്ആര്‍ഒയെ വാനോളം പ്രശംസിച്ച് നാസ

ചന്ദ്രയാന്‍ 2 പൂര്‍ണ ലക്ഷ്യം കൈവരിച്ചില്ലെങ്കിലും, ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. 'ബഹിരാകാശ ദൗത്യങ്ങളെല്ലാം ...

‘വിക്രം ലാന്‍ഡറും, ഓര്‍ബിറ്ററും തമ്മില്‍ ആശയ വിനിമയം തുടരുന്നു’: പ്രതീക്ഷകള്‍ ബാക്കി, ലാന്‍ഡര്‍ അതിജീവിക്കാന്‍ സാധ്യത

വിക്രം ലാന്‍ഡറും, ഓര്‍ബിറ്ററും തമ്മില്‍ ആശയ വിനിമയം തുടരുന്നുണ്ടെന്ന് മുൻ ഇസ്രോ ഡയറക്ടർ ഡി. ശശികുമാർ.‘വിക്രം’ ലാൻഡറുമായുള്ള ആശയവിനിമയ നഷ്ടം ക്രാഷ് ലാൻഡിങ് മൂലമായിരിക്കില്ലെന്ന്. ആശയവിനിമയ ഡേറ്റയിൽ ...

‘ഒരു ജോലി അറിയില്ലെങ്കില്‍ അത് ചെയ്യാന്‍ പോകരുത്’;ചന്ദ്രയാന്‍ 2 വിനെ പരിഹസിച്ച് പാക് മന്ത്രി,’സാറ്റലൈറ്റിന്റെ സ്പെല്ലിംഗ് എങ്കിലും അറിയാമോ?’ മന്ത്രിയ്ക്ക് ചുട്ട മറുപടി നല്‍കിയവരിൽ പാക്കിസ്ഥാനികളും

ഐ.എസ്.ആർ.ഒയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 അവസാന നിമിഷം പരാജയപ്പെട്ടപ്പോൾ പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. ഒരു ജോലി അറിയില്ലെങ്കിൽ അത് ചെയ്യാൻ ...

‘ഇന്ത്യന്‍ പ്രസിഡണ്ടാകാന്‍ ഞാന്‍ എന്ത് ചെയ്യണം?’;വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് പ്രധാനമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ

ചാന്ദ്രയാന്‍ രണ്ടിന്‍റെ ലാന്‍റിംഗിന് സാക്ഷികളാകാന്‍ ഐഎസ്ആര്‍ഒ ഹെഡ്ക്വാര്‍ട്ടേഴ്സിലെത്തിയ എഴുപത് സ്കൂള്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ പ്രസിഡന്‍റാകാനുള്ള വഴികള്‍ ചോദിച്ച കുട്ടികളിലൊരാളോട് എന്തുകൊണ്ട് പ്രധാനമന്ത്രിയാകാന്‍ ലക്ഷ്യം ...

Video-പൊട്ടിക്കരഞ്ഞ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍; നെഞ്ചോട് ചേര്‍ത്താശ്വസിപ്പിച്ച് പ്രധാനമന്ത്രി,വികാരനിര്‍ഭരമായ നിമിഷങ്ങള്‍

ചന്ദ്രയാന്‍ രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രം  വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist