ഇനിയും തോറ്റാൽ സിപിഎമ്മിനെ മ്യൂസിയത്തിൽ പോയി കാണേണ്ടിവരും ; പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി ലീഗ് മുഖപത്രം
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ഇനിയും തോറ്റാൽ സിപിഐഎമ്മിനെ മ്യൂസിയത്തിൽ പോയി കാണേണ്ടി വരുമെന്ന് ചന്ദ്രിക മുഖപത്രം കുറ്റപ്പെടുത്തുന്നു. ...