നിസ്‌കാരത്തിന്റെ എണ്ണം കൂട്ടി, പുകവലി ഉപേക്ഷിച്ചു; കേരളത്തിലെ ആക്രമണത്തിന് മാസങ്ങൾക്ക് മുൻപ് ഷാരൂഖ് സെയ്ഫി ജീവിത ശൈലിയിൽ വരുത്തിയത് നിരവധി മാറ്റങ്ങൾ
തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിലെ ആക്രമണത്തിന് മാസങ്ങൾക്ക് മുൻപ് ഷാരൂഖ് സെയ്ഫി ജീവിതശൈലിയിൽ വരുത്തിയത് ...