ലോകത്തിന് എന്ത് കൊണ്ട് ഇന്ത്യയെ വേണം? വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ബാംഗ്ലൂർ: ലോകത്തിന് എന്ത് കൊണ്ടാണ് ഇന്ന് ഇന്ത്യ പോലൊരു രാജ്യത്തെ ആവശ്യമുള്ളതെന്ന് വെളിപ്പെടുത്തി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഭാരതം അതിന്റെ ചിറകുകൾ വിടർത്തുകയാണ്. ഇന്ത്യ പോലൊരു ...