‘ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു എന്റെ തുടക്കം, ചാനലിന്റെ ഏറ്റവും തിളക്കമേറിയ കാലവും അതു തന്നെ, അന്നത്തെ വിശ്വാസ്യത ഇപ്പോഴില്ല’;ഡോ. അരുൺ കുമാർ
കൊച്ചി: ഏഷ്യാനറ്റ് ന്യൂസിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയർന്ന് വന്നിരിക്കുന്നത്. ലഹരിമരുന്നിന് അടിമയാക്കി സഹപാഠി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നാണ് ഏഷ്യാനെറ്റിന് ...