‘ചാന്ദ്രയാന്‍-2′ 95 ശതമാനവും വിജയം’;ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് ശാസ്ത്രലോകം, വിജയമെന്ന് വിലയിരുത്തി നാസയിലെ ശാസ്ത്രജ്ഞരും
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച് വിദേശ ഗവേഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തി. നാസ ഉള്‍പ്പടെയുളള ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ ദൗത്യത്തെ വിജയമെന്ന് വിലയിരുത്തി. ...