കോൺഗ്രസ് അധികാരമേറ്റാൽ ഇന്ത്യ- പാക് അതിർത്തി തുറക്കും; പാകിസ്താനിലെ ജനങ്ങളെ രാജ്യത്തേക്ക് വരവേൽക്കും; ചരൺജീത് സിംഗ് ചന്നിയുടെ പരാമർശത്തിൽ വിമർശനം
ന്യൂഡൽഹി: ഇൻഡി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യ-പാക് അതിർത്തി തുറക്കുമെന്ന് കോൺഗ്രസ് നേതാവ് ചരൺജിത് സിംഗ് ചന്നി. പാകിസ്താനിലെ ജനങ്ങളെ പഞ്ചാബിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ...