charity

ശ്രീലക്ഷ്മിയുടെ ചികിത്സയ്ക്ക് നല്ല മനസുകൾ ഇനിയും കനിയണം; വലിയ ലക്ഷ്യത്തിലേക്ക് കൈകോർത്ത് സമൂഹമാദ്ധ്യമക്കൂട്ടായ്മകൾ; പ്രതീക്ഷയോടെ കുടുംബം

പാലക്കാട്: കഠിനമായ വയറുവേദനയെ തുടർന്നാണ് സെപ്റ്റംബർ നാലിന് പാലക്കാട് മൂത്താന്തറ കണ്ണകിനഗറിലെ രാജേഷിന്റെ മകൾ 12 കാരി ശ്രീലക്ഷ്മിയെ എറണാകുളം അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. അസഹനീയമായ ...

സാമൂഹ്യവിരുദ്ധരിൽ നിന്നും രക്ഷയ്ക്കായി തെരുവ് നായ്ക്കളെ വളർത്തി അമ്മയും മകളും

രാത്രിയുടെ മറവിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ ശല്യക്കാരായ എത്തുന്ന സാമൂഹ്യവിരുദ്ധരായ ആളുകളിൽ നിന്നും രക്ഷനേടുന്നതിനായി വീട്ടിൽ തെരുവ് നായ്ക്കളെ വളർത്തുകയാണ് തൃപ്പൂണിത്തുറ സ്വദേശികളായ കാഞ്ചനയും അമ്മയും. രാജനഗരിയുടെ പ്രൗഢിയും ...

പാവപ്പെട്ടവർക്ക് വീട് വെക്കാനുളള സഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്; എംവി ഗോവിന്ദൻ ശ്രമിച്ചത് സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിച്ചുതാഴ്ത്താൻ ; അതിനാണ് മറുപടി നൽകിയതെന്ന് കെ സുരേന്ദ്രൻ

തൃശൂർ: പാവപ്പെട്ടവർക്ക് വീട് വെക്കാനുളള ധനസഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ ചാരിറ്റിയുടെ പേരിൽ വിമർശിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ...

അപൂർവ രോഗം ബാധിച്ച് നരകയാതന അനുഭവിച്ച കുട്ടി ക്രിക്കറ്റർക്ക് രാഹുലിന്റെ സഹായഹസ്തം; ശസ്ത്രക്രിയക്ക് 31 ലക്ഷം നൽകി

ബംഗലൂരു: അപൂർവയിനം രക്തരോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസ്സുകാരന് കെ എൽ രാഹുലിന്റെ സഹായഹസ്തം. ക്രിക്കറ്ററായ വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര അസ്ഥി മജ്ജ ശസ്ത്രക്രിയയ്ക്ക് ...

പഴയ വസ്ത്രം ചോദിച്ചെത്തിയപ്പോൾ ഭര്‍ത്താവിന്റെ ഷര്‍ട്ടുകളും മുണ്ടുകളും നല്‍കി. ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു…

വീട്ടു ജോലികൾ ചെയ്യുന്നതിനിടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്ന രണ്ടു മൈസൂർ സ്വദേശികൾ രജിതയുടെ വീട്ടിലെത്തിയത്. മൈസൂരിലെ എസ്‌എസ് സേവാശ്രമം ട്രസ്റ്റിന്റെ പ്രവർത്തകരാണ് ഇവരെന്നാണ് ഇവർ ...

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ മോഷണം; നന്മമരം മുഹമ്മദ് ഇര്‍ഫാനും കൂട്ടാളികളും അറസ്റ്റില്‍

ഡല്‍ഹി: വന്‍ മോഷണങ്ങള്‍ നടത്തുകയും ആ പണം കൊണ്ട് ചാരിറ്റി പ്രവര്‍ത്തനം നടത്തുകയും ചെയ്ത മുഹമ്മദ് ഇര്‍ഫാനും കൂട്ടാളികളും അറസ്റ്റില്‍. ഡല്‍ഹി, പഞ്ചാബ്, ബീഹാര്‍, തുടങ്ങി രാജ്യത്തിന്റെ ...

ഇരുവൃക്കകളും തകരാറിലായ 21കാരി സുമനസുകളുടെ കരുണ തേടുന്നു

തൊടുപുഴ: ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് മരണത്തോട് മല്ലടിക്കുന്ന നിര്‍ധനയായ പെണ്‍കുട്ടി ജീവിതം തിരികെ പിടിക്കാന്‍ ഉദാരമതികളുടെ കരുണതേടുന്നു. മണക്കാട് വടക്കേയില്‍ ഹരിദാസന്റെ മകള്‍ അപര്‍ണാദാസാ(21) ണ് ചികിത്സാ ...

കേരളത്തിലെ ചാരിറ്റി നന്മമരങ്ങൾ ഇത് കാണണം, രക്ഷകർത്താക്കൾ നഷ്ടപ്പെട്ട 2000 പെൺമക്കളെ വിവാഹം ചെയ്തയച്ചു ; തീർന്നില്ല പെൺകുട്ടികൾക്ക് നൽകിയ സമ്മാനങ്ങൾ കേട്ടാൽ ഞെട്ടും!!

സൂറത്ത്; രക്ഷകർത്താക്കൾ നഷ്ടപ്പെട്ട 251 പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്ത് ഗുജറാത്ത് - സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി. ഓരോ പെൺകുട്ടിക്കും വിവാഹ ...

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുള്‍ സത്താര്‍ ഇദി അന്തരിച്ചു

ഇസ്‌ലാമബാദ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പാക്കിസ്ഥനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഇദി ഫൗണ്ടേഷന്റെ സ്ഥാപകനുമായ അബ്ദുള്‍ സത്താര്‍ ഇദി(92) അന്തരിച്ചു. വ്യക്ക സംബന്ധമായ അസുഖം മൂലം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist