Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പഴയ വസ്ത്രം ചോദിച്ചെത്തിയപ്പോൾ ഭര്‍ത്താവിന്റെ ഷര്‍ട്ടുകളും മുണ്ടുകളും നല്‍കി. ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു…

സുനിലും തുക്കാറാമും ഷർട്ടുകളും മറ്റ് തുണിത്തരങ്ങളും രാത്രി റൂമിലെത്തി മടക്കി വെക്കുന്നതിനിടെയാണ് സ്വർണ്ണാഭരണങ്ങൾ കണ്ണിൽ പെട്ടത്.

by Brave India Desk
Feb 4, 2021, 01:51 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

വീട്ടു ജോലികൾ ചെയ്യുന്നതിനിടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്ന രണ്ടു മൈസൂർ സ്വദേശികൾ രജിതയുടെ വീട്ടിലെത്തിയത്. മൈസൂരിലെ എസ്‌എസ് സേവാശ്രമം ട്രസ്റ്റിന്റെ പ്രവർത്തകരാണ് ഇവരെന്നാണ് ഇവർ വീട്ടുകാരെ പരിചയപ്പെടുത്തിയതും. തിങ്കളാഴ്ച ഉച്ചയ്ക്കാണിവർ രജിതയുടെ വീട്ടിലെത്തിയത്. പഴയ വസ്ത്രങ്ങൾ ചോദിച്ചപ്പോൾ ഭർത്താവിന്റെ രണ്ടു ഷർട്ടും മുണ്ടും ആണ് രജിത നൽകിയത്. എന്നാൽ രജിതയ്ക് ഒരു അബദ്ധം പറ്റിയിരുന്നു.

ഭർത്താവിന്റെ ഈ ഷർട്ടുകളിൽ ഒന്നിന്റെ പോക്കറ്റിലായിരുന്നു മാലയും മോതിരവും അഴിച്ചു വെച്ചിരുന്നത്. രണ്ടര പവൻ ഉണ്ടായിരുന്നു രണ്ടും കൂടി. ഇതറിഞ്ഞത് വൈകുന്നേരവും. ഉടൻ തന്നെ ഇവർ ഭർത്താവുമൊന്നിച്ചു നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വന്നവർ മൈസൂര് സ്വദേശികൾ ആണെന്നല്ലാതെ വേറെ ഒരു വിവരവും രജിതയ്ക്ക് അറിയുകയുമില്ലായിരുന്നു. സ്വർണ്ണം നഷ്ടമായെന്ന് ഉറപ്പിച്ചു വിഷമത്തിൽ ഇരിക്കെയാണ് ചൊവ്വാഴ്ച ഷർട്ട് വാങ്ങി പോയവർ വീടിന്റെ പടികടന്നെത്തിയത്.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

കഠ് വ-ഉന്നാവ ഫണ്ട് വകമാറ്റിയിട്ടില്ലെന്ന വിശദീകരണവുമായി യൂത്ത് ലീഗ്, ഫ​ണ്ട് ത​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി: കേസ് ഇഡിക്കു മുന്നിലേക്ക്

ഇരുവരും സന്തോഷത്തോടെ മാലയും മോതിരവും ഇവർക്ക് കൈമാറുകയും ചെയ്തു. സുനിലും തുക്കാറാമും ഷർട്ടുകളും മറ്റ് തുണിത്തരങ്ങളും രാത്രി റൂമിലെത്തി മടക്കി വെക്കുന്നതിനിടെയാണ് സ്വർണ്ണാഭരണങ്ങൾ കണ്ണിൽ പെട്ടത്. രജിത നൽകിയത് അധികം പഴക്കമില്ലാത്ത ഷർട്ടായിരുന്നതിനാൽ അവർ അത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ആണ് അവർ സാധനങ്ങൾ തിരിച്ചേൽപ്പിച്ചത്. കുനിങ്ങാടിലെ ഒരു വീട്ടിലാണ് ഇത്തരം ഒരു സത്യസന്ധമായ കാര്യം നടന്നത്.

Tags: charity
Share9TweetSendShare

Latest stories from this section

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

Discussion about this post

Latest News

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology