ഗൂഗിളിന് വെല്ലുവിളി ഉയർത്തി ‘അറ്റ്ലസ്’ ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺഎഐ
ന്യൂയോർക്ക് : ബ്രൗസിംഗ് രംഗത്ത് ഗൂഗിൾ ക്രോമിന്റെ ആധിപത്യത്തിന് വൻ വെല്ലുവിളി ഉയർത്തി ഓപ്പൺഎഐ തങ്ങളുടെ ആദ്യത്തെ AI-അധിഷ്ഠിത വെബ് ബ്രൗസറായ 'ചാറ്റ്ജിപിറ്റി അറ്റ്ലസ്' പുറത്തിറക്കി. ആർട്ടിഫിഷ്യൽ ...