ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകര വേട്ട ; മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന
റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിജാപൂർ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം ...