ചാവേർ സിനിമ കണ്ണൂർ സെൻട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണം; ജീവിച്ചിരിക്കുന്നവരുമായി ബന്ധമില്ലെന്ന് പറഞ്ഞ് കണ്ണൂരുകാരെ പറ്റിക്കേണ്ട; അബ്ദുള്ളക്കുട്ടി
കണ്ണൂർ: ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ സിനിമയെ പ്രശംസിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ ...