cheating case

‘ശ്രീശാന്തിനെ അറസ്റ്റ് ചെയ്യരുത്‘; ഒത്തുതീർപ്പായ കേസിൽ നടപടി അരുതെന്ന് ഹൈക്കോടതി

കൊച്ചി: വഞ്ചനാ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം അനുവദിച്ച് കേരള ഹൈക്കോടതി. വിഷയം ഇരുകക്ഷികളും തമ്മിൽ നേരത്തേ ഒത്തുതീർപ്പായതാണ് ...

ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്തു ; 60 കാരന്‍ മുങ്ങിയത് രണ്ട് ലക്ഷം രൂപയും, അഞ്ച് പവന്‍ സ്വര്‍ണവും കൈക്കലാക്കി

കോഴിക്കോട്: ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും കൈക്കലാക്കി 60 കാരന്‍ മുങ്ങി. തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയേയാണ് വിവാഹവാഗ്ദാനം ...

സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കവർച്ച; ദമ്പതിമാർ അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർച്ച ചെയ്യുന്ന ദമ്പതിമാരെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ...

100 കോടിയുടെ ചിട്ടി തട്ടിപ്പ് കേസ്; അച്ഛനും മക്കളും അറസ്റ്റില്‍

തൃശൂര്‍: നൂറു കോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പു കേസില്‍ ടിഎന്‍ടി കമ്പനി ഉടമകളായ അച്ഛനും മക്കളും അറസ്റ്റില്‍. എറണാകുളം കുഞ്ഞിത്തൈ കുറുപ്പശേരി തോമസ് (64), മക്കളായ ടെല്‍സണ്‍ ...

എസ്എന്‍ഡിപിയിലെ ചേരിപ്പോര് പരസ്യപൊട്ടിത്തെറിയിലേക്ക്: സുഭാഷ് വാസു അംഗമായ യൂണിയനെ പിരിച്ച് വിട്ട് വെള്ളാപ്പള്ളി നടേശന്‍

മാവേലിക്കര: എസ്എന്‍ഡിപിയിലെ ചേരിപ്പോര് രൂക്ഷമായതിനെ തുടർന്ന് മാവേലിക്കര യൂണിയനെ പിരിച്ചുവിട്ട് വെള്ളാപ്പള്ളി നടേശൻ. നിലവിലെ പ്രസിഡൻറ് സുഭാഷ് വാസു ഉൾപെടെയുള്ള ഭാരവാഹികളെ ആണ് ചുമതലയിൽ നിന്ന് നീക്കിയത്. ...

അധ്യാപകജോലി വാഗ്‌ദാനം ചെയ്ത് സ്ത്രീയുടെ പക്കൽ നിന്നും തട്ടിയത് 25 ലക്ഷം രൂപ;മലബാര്‍ സ്വതന്ത്രസുറിയാനിസഭയുടെ പരമാധ്യക്ഷനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് തന്റെ കൈയ്യില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തതായി  യുവതിയുടെ പരാതി.മലബാര്‍ സ്വതന്ത്രസുറിയാനിസഭയുടെ പരമാധ്യക്ഷനുള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ഷൊര്‍ണൂര്‍ സ്വദേശിയായ ജിജി ഗുരുവായൂര്‍ എസിപിക്ക് ...

എട്ടു വർഷത്തോളം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; രണ്ട് പേർ പൊലീസ് പിടിയിൽ

ഉത്തർപ്രദേശിൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. എട്ടു വർഷമായി ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തുകയായിരുന്നെന്ന് നോയിഡ പൊലീസ് പറഞ്ഞു. ഗൗരവ് മിശ്ര, ...

മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍;മിലിട്ടറി ക്യാമ്പിലെ നഴ്‌സ് അറസ്റ്റില്‍

മാട്രിമോണിയല്‍ സൈറ്റിലൂടെ യുവാവില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസില്‍ മിലിട്ടറി ക്യാമ്പിലെ സ്റ്റാഫ് നഴ്‌സ് അറസ്റ്റില്‍. തിരുവനന്തപുരം തിരുമല സ്വദേശി സ്മിതയെ ആണ് എറണാകുളം സെന്‍ട്രല്‍ ...

രഞ്ജി ട്രോഫി ടീമില്‍ കളിപ്പിക്കാമെന്ന് പറഞ്ഞ് കളിക്കാരില്‍ നിന്നും പണം തട്ടി; ബിസിസി ഐ നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍

രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കി കളിക്കാരില്‍ നിന്നും കൈകൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍. അണ്ടര്‍ 16, അണ്ടര്‍ 16 ടീമുകളില്‍ ഇടം ...

പിഎസ് സി അംഗത്തിന്റെ പേരില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പണം തട്ടി; സംഭവം വിവാദമാകാതിരിക്കാന്‍ വാങ്ങിയ പണം തിരികെ നല്‍കി ഡിവൈഎഫ് ഐ നേതാവ്‌

പിഎസ്സി അംഗത്തിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം കൂടുതൽ വിവാദമാകാതിരിക്കാൻ പണം തിരികെ നൽകി. പി.എസ്.സി. നിയമനം വേഗത്തിൽ നടത്തിതരാമെന്ന ഉറപ്പിൽ പെരിങ്ങര ...

ഭൂഷണ്‍ സ്റ്റീല്‍ 3,800 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിപ്പോര്‍ട്ട് നല്‍കി

ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് (ബി.പി.എസ്.എല്‍) 3,800 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഇക്കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിഎന്‍ബി ...

മൂന്ന് കോടി തട്ടിയെടുത്തതിനു പിന്നാലെ പരാതി പിൻവലിക്കാൻ ഭീഷണി ; പിന്നിൽ പെറു സ്വദേശി

മൂന്ന് കോടിയിലധികം രൂപ കബളിപ്പിച്ചതിന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെറു സ്വദേശി ക്വട്ടേഷന്‍ സംഘത്തിനൊപ്പം വീട്ടിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. രണ്ട് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാന്‍ ...

തട്ടിപ്പ് കേസിലെ പ്രതി സോനാക്ഷി സിന്‍ഹയുടെ അറസ്റ്റിന് സ്‌റ്റേ: അന്വേഷണത്തോട് സഹകരിക്കാന്‍ കോടതി നിര്‍ദ്ദേശം

തട്ടിപ്പ് കേസിലെ പ്രതിയായി ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയുടെ അറസ്റ്റിന് അലഹബാദ് ഹൈക്കോടതി സ്‌റ്റേ നല്‍കി. എന്നാല്‍ അന്വേഷണവുമായി പോലീസിനോട് സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബി.ജെ.പിയിലെ വിമത ...

ആശ്രിത നിയമനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; സിപിഎം നേതാവ് പി ശശിയുടെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ആശ്രിത നിയമനത്തിനായി മുഖ്യമന്ത്രിയുടെയും, കോടിയേരിയുടേയും പേര് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സി.പി.എം നേതാവിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തു. . കോഴിക്കോട് കസബ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ...

എം.വി നികേഷ് കുമാറിനെതിരേ വീണ്ടും തട്ടിപ്പുകേസ്

കൊച്ചി: 2016-ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.വി നികേഷ് കുമാറിനെതിരേ വീണ്ടും തട്ടിപ്പ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കടവന്ത്ര സ്വദേശി നല്‍കിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist