സിഎക്കാർക്ക് പോലും ഇത്രയ്ക്ക് ശമ്പളം കാണില്ല; അംബാനിയുടെ കുക്ക് മാസാമാസം എണ്ണിവാങ്ങുന്നത് എത്രയെന്ന് അറിയാമോ?
മുംബൈ: ആഡംബര ജീവിതം കൊണ്ട് അംബാനി കുടുംബം ലോക പ്രശസ്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ആഡംബര വീടുകളിൽ ഒന്നിന്റെ ഉടമയാണ് മുകേഷ് അംബാനി. വിലയേറിയ വാഹനങ്ങൾ ...