‘നീതി കിട്ടിയില്ലെന്ന് ചേകന്നൂരിന്റെ കുടുംബം: ‘മേല്‍നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിക്കും’
ചേകന്നൂര്‍ മൗലവി തിരോധാനത്തില്‍ നീതി കിട്ടിയില്ലെന്ന് ചേകന്നൂരിന്റ കുടുംബം. കേസിലെ ഒന്നാ പ്രതി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടതിനെ തുടര്‍ന്നാണ് ചേകന്നൂരിന്റെ അമ്മാവന് കെ.കെ സാലിം ഹാജി ...