കാറിൽ ഇല്ലാത്ത സ്ത്രീ ക്യാമറകണ്ണിൽ, പിൻസീറ്റിലെ കുട്ടികളെ ഫോട്ടോയിൽ കാണാനില്ല; ചെലാൻ നോട്ടീസിലെ എഐ ചിത്രം കണ്ട് അമ്പരന്ന് കുടുംബം.
കണ്ണൂർ: പിഴയൊടുക്കാൽ ലഭിച്ച ചെലാൻ നോട്ടീസിലെ ചിത്രം ഡ്രൈവറും മുൻസീറ്റ് യാത്രക്കാരിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ ലഭിച്ച നോട്ടീസിലെ ചിത്രത്തിൽ യാത്രക്കാരി അല്ലാതിരുന്ന ഏതോ സ്ത്രീയുടെ ചിത്രമാണ് ...