ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നു ; ആറുപേർക്ക് ഗുരുതര പരിക്ക്
മുംബൈ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നു. മുംബൈയിലെ ചെമ്പൂരിൽ ആണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ നാലു പേരടക്കം ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ...