സംഭവിച്ചത് കെമിക്കൽ ബ്ലാസ്റ്റ്; പൂർണമായും തകരാതെ മൊബൈൽ; എട്ട് വയസ്സുകാരി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്
തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. സമീപകാലത്തൊന്നും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് കൊണ്ടത് തന്നെയാണ് വിശദപരിശോധനയ്ക്ക് പോലീസ് ...