സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം ; 10 തൊഴിലാളികൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ് : തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 മരണം. സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയൽ ആണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായത്. ...