മധുരം ജീവനെടുക്കും; ദീപാവലിക്ക് മുൻപ് മധുരപലഹാരങ്ങളിൽ പരിശോധനയുമായി ഡൽഹി സർക്കാർ ; 17 പേർ അറസ്റ്റിൽ
ന്യൂഡൽഹി : ദീപാവലിക്ക് മുൻപായി മധുരപലഹാര നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധനയുമായി ഡൽഹി സർക്കാർ. പരിശോധനയിൽ മധുര പലഹാരങ്ങളിൽ വൻതോതിൽ മായം കലർത്തിയിട്ടുള്ളതായി കണ്ടെത്തി. ഉത്സവ സീസണിനോട് അനുബന്ധിച്ചുള്ള ...