2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു ; പുരസ്കാരം ലോഹ-ഓർഗാനിക് ചട്ടക്കൂടുകളുടെ വികസനത്തിന്
സ്റ്റോക്ഹോം : 2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ഓസ്ട്രേലിയ), ഒമർ എം. യാഗി (യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നീ മൂന്ന് ...