ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി ; റൗഡി ലിസ്റ്റിലുള്ള പ്രതി കസ്റ്റഡിയിൽ
എറണാകുളം : എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. നാലംഗ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വേണു, ഉഷ, ...