തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമര വിധി കേട്ടതിന് പിന്നാലെ കോടതി മുറിക്കുള്ളിൽ ഭീഷണി മുഴക്കി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ...








