സി.സി മുകുന്ദൻ എംഎൽഎയുടെ പി എ അസ്ഹർ മജീദിനെ പുറത്താക്കി ; തൃശ്ശൂർ സിപിഐയിൽ പൊട്ടിത്തെറി ; ലോക്കൽ കമ്മിറ്റിയിലെ പാതിയിലേറെ അംഗങ്ങളും രാജിവച്ചു
തൃശ്ശൂർ : വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ തൃശ്ശൂർ സിപിഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മിറ്റിയിലെ പകുതിയിലേറെ അംഗങ്ങൾ രാജിവച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും ചേർന്ന് ...