പ്രണയം പൂത്ത ഹിരോഷിമയിൽ പ്രിയതമയെ ചേർത്ത് പിടിച്ച് ലാലേട്ടൻ; ചെറിവസന്തം ആസ്വദിച്ച് താരദമ്പതികൾ; ചിത്രങ്ങൾ വൈറൽ
ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത് ജപ്പാനിൽ വെക്കേഷൻ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹൻലാലും പ്രിയതമ സുചിത്രയും. മലൈകോട്ട വാലിബന്റെ ഷൂട്ടിംഗിന് ശേഷമാണ് അദ്ദേഹം കുടുംബസമേതം ജപ്പാനിലേക്ക് പറന്നത്. ...