ഐസ്ക്രീമിനൊപ്പം ചെറി പൈ കഴിക്കരുത്: അസാധാരണ നിയമം ഏർപ്പെടുത്തിയ സംസ്ഥാനം
വ്യത്യസ്തമായ സംസ്കാരങ്ങൾ തമ്മിൽ ഇഴചേർന്നതാണ് നമ്മുടെ ലോകം. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുളള പല നിയമങ്ങളും സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ചില രാജ്യങ്ങൾ മുൻകാലങ്ങളിലെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വിചിത്രമായി തോന്നുന്ന ...