താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ് പുറത്തറിയിച്ചതിലൂടെ ആരോഗ്യവകുപ്പിന് അവമതിപ്പുണ്ടാക്കി; ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം
ആലപ്പുഴ : ചേർത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവുകൾ പുറത്തറിയിച്ചതിന് സിപിഎമ്മിനുള്ളിൽ അച്ചടക്കനടപടി. ചേർത്തല സിഎംസി 24 ഈസ്റ്റ് ബ്രാഞ്ച് അംഗം ബെൻസി ലാലിനെ പുറത്താക്കി. ബെൻസി ആരോഗ്യവകുപ്പിനും ...