ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കീറിയ സോക്‌സ് അണിഞ്ഞ് ‘ഇന്ത്യയുടെ സൗരമനുഷ്യന്‍’; വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ കാലില്‍ കീറിയ ഒരു സോക്‌സും ധരിച്ചിരിക്കുന്ന ബോംബെ ഐഐടിയിലെ പ്രൊഫസര്‍ ചേതന്‍ സിംഗ് സോളങ്കിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ...