ഗോള്‍ വേട്ടയില്‍ മെസ്സിക്കൊപ്പമെത്തി, ഇനിയുള്ളത് ക്രിസ്റ്റ്യാനോ മാത്രം; ഇന്ത്യയുടെ അഭിമാനമായി തീര്‍ന്ന ഛേത്രിക്ക് അഭിനന്ദന പ്രവാഹം
മുംബൈ: ഇന്ത്യന്‍ ഫുട്ബോളിന് അഭിമാനമായ സുനില്‍ ഛേത്രിക്ക് അഭിനന്ദന പ്രവാഹം. അന്താരാഷ്ട്ര ഫുട്ബോളില്‍ 64 ഗോളുമായി ഛേത്രി ഗോള്‍വേട്ടയില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് ഒപ്പമെത്തി. ...