വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു; സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ
ആലപ്പുഴ: വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്ത് (43) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിന്മേലാണ് പോലീസ് നടപടി ...